Light mode
Dark mode
ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നാണ് സൂചന
ഓപറേഷന് സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് പ്രതിരോധമന്ത്രി
'കണക്കെടുപ്പ് എന്ന് നടത്തുമെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. എന്നെങ്കിലും നടക്കുന്ന സെന്‍സസിന്റെ കൂടെ ജാതികണക്കെടുപ്പ് കൂടി നടത്താം എന്ന് പറയുന്നതില്‍ കാര്യമില്ല'
പൊതുസെന്‍സസിനോടൊപ്പം ജാതിസെന്‍സസ് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു
'സൗദി ഹജ്ജ് കാര്യ പോർട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് വൈകിപ്പിച്ചു'
ലഹരിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ചടങ്ങില്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിലക്കില്ലെന്ന് ഹൈക്കോടതി
അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി സാവിത്രി താക്കൂറാണ് ലോക്സഭയിൽ മറുപടി നൽകിയത്
അഞ്ച് വര്‍ഷത്തിനിടെ 3000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്
അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്
ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു
കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തെയും കമല്‍ ഹാസന് എതിര്‍ത്തു
കേന്ദ്രസർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു
ദേശീയ വിദ്യാഭ്യാസനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു
സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ പൂര്‍ണമായും ആശ്രയിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി
'യുജിസി കരട് ആശങ്ക സൃഷ്ടിക്കുന്നു'
ഇന്ത്യൻ സമ്പദ്ഘടനക്ക് കഴിഞ്ഞ വർഷവും വൻതുകയാണ് പ്രവാസികൾ പണമയക്കലിലൂടെ നൽകിയത്
കന്നഡ ന്യൂസ് ചാനലായ 'പവർ ടി.വി'യുടെ സംപ്രേഷണം തടഞ്ഞതിനെതിരായ ഹരജി പരിഗണിക്കവെയാണ് നിർദേശം.
ടെലഗ്രാമിലുടെ പ്രചരിച്ച ചോദ്യപേപ്പർ ചോർന്നതായുള്ള വീഡിയോ വ്യാജമെന്ന് എന്‍ടിഎ വ്യക്തമാക്കി
നഷ്ടപരിഹാര തുകയും ഇൻഷുറൻസ് കമ്പനി നൽകുന്ന തുകയും രണ്ടും രണ്ടാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.