യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി നൽകാൻ ജുഡീഷ്യൽ മജിസ്ട്രേറ്റിന് അധികാരമില്ലെന്ന് സുപ്രീം കോടതി
നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിയമപ്രകാരം സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾക്കോ, അവയുടെ അഭാവത്തിൽ സെഷൻസ് കോടതികൾക്കോ മാത്രമാണ് ഇതിന് അധികാരം