Light mode
Dark mode
സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ ഓപറേഷനിലാണ് വെടിവെപ്പ് ഉണ്ടായത്
മാവോവാദികളുടെ നീക്കത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു
സല്വാ ജുദൂമിന്റെ പ്രവര്ത്തനം റദ്ദാക്കിയ ഉത്തരവുമായി ബന്ധപ്പെട്ടായിരുന്നു അമിത് ഷായുടെ പ്രസ്താവന
ജ്യോതി ശർമ്മയുടെ നിലപാടിൽ വനിതാ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി
വരനെ കൊലപ്പെടുത്താൻ വേണ്ടിയാണ് പ്രതികൾ ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്തത്
വിശ്വഹിന്ദു പരിഷത്, ബജ്റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ജാഷ്പൂരിൽ ഹിന്ദു ആക്രോശ് റാലി സംഘടിപ്പിച്ചത്.
ഗോരക്ഷാ ഗുണ്ടകൾ വാഹനം ആക്രമിച്ചെങ്കിലും യുവാക്കളെ ആക്രമിച്ചിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.
'ജയമാകട്ടെ തോൽവിയാകട്ടെ എനിക്ക് ഭയമില്ല, ഞാൻ പിന്മാറില്ല' എന്ന വരികളാണ് ചർച്ചകൾ കൊഴുപ്പിച്ചത്
ഏറ്റുമുട്ടൽ നടന്നത് വെള്ളിയാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബസ്തർ മണ്ഡലത്തിൽ
മുൻ ബി.ജെ.പി എം.പിയും വി.എച്ച്.പി നേതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.
ഛത്തീസ്ഗഢിലെ ആദിവാസി നേതാവാണ് വിഷ്ണു ദേവ് സായി
ഒബിസി വിഭാഗത്തിൽ നിന്നൊരാളെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിൽ അരുൺ സാവോയ്ക്കായിരിക്കും പ്രഥമ പരിഗണന
വിധിയെഴുതുന്നത് മധ്യപ്രദേശിലെ 230ഉം ഛത്തിസ്ഗഢിലെ 70ഉം മണ്ഡലങ്ങൾ
നാരായൺപൂർ മണ്ഡലത്തിലെ ബിജെപി ഉപാധ്യക്ഷൻ രത്തൻ ദൂബെയാണ് കൊല്ലപ്പെട്ടത്
ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോർത്തിയ സംഭവത്തിലാണ് കോടതി വിധി.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം
കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയിരിക്കുകയാണ് ബി.ജെ.പി.
ലാല് ബഹദൂറിന്റെ മൂന്നു വയസുകാരനായ മകന് ആശിഷ് വീട്ടില് കിടന്നുറങ്ങുന്നതിനിടെയാണ് പാമ്പു കടിയേറ്റത്