Light mode
Dark mode
''സമ്മർദ ഘട്ടങ്ങളിൽ പലപ്പോഴും മികച്ച പ്രകടനങ്ങളാണ് അയാള്‍ പുറത്തെടുത്തത്''
വിവാഹം ഈ മാസം മൂന്നിന്
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയം ദ്രവിഡിയൻ മോഡലാണോ ഗുജറാത്ത് മോഡലാണോയെന്ന ചോദ്യത്തിനായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം
ഐ.പി.എല്‍ സമ്മാനദാനച്ചടങ്ങിനിടെയാണ് താരത്തിന്റെ വിവാദ പ്രസ്താവന
ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളേയും താരങ്ങളേയും കാത്തിരിക്കുന്ന സമ്മാനത്തുക എത്രയെന്നറിയാം
ഇന്നും അഹമ്മദാബാദിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ പ്രവചനം
ഇന്നും അഹമ്മദാബാദിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ പ്രവചനം ഫൈനലിന് ഭീഷണിയാണ്
നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ വർഷം നേടിയ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ്
20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ചെന്നൈ നേടിയത്
ചേസിങിൽ റെക്കോർഡ് പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെക്കുന്നത്. അത്തരമൊരു പ്രകടനം ക്വാളിഫയർ ആദ്യ മത്സരത്തിലും പുറത്തെടുക്കാമെന്ന് അവർ കണക്ക് കൂട്ടുന്നു.
ഈ സീസൺ ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറിൽ ഇന്ന് ചെന്നൈയെ നേരിടാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്.
മഴവില്‍ ജഴ്സിയിൽ മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ കരുത്തന്മാരെ ഡൽഹി തകർത്തിട്ടുണ്ട്
കൊല്‍ക്കത്തയുടെ ജയം ആറ് വിക്കറ്റിന്
ധോണിക്ക് ശേഷം ചെന്നൈ നായകസ്ഥാനത്തേക്ക് ആര് എന്ന ചോദ്യം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്
പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിംറാന് സിങ്ങിനെയാണ് ധോണി മനോഹരമായ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്
അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്കന്ദര്‍ റാസയാണ് പഞ്ചാബിന് ആവേശജയം സമ്മാനിച്ചത്
പോയിൻറ് പട്ടികയിൽ സി.എസ്.കെ നാലാമതും പഞ്ചാബ് ആറാമതുമാണുള്ളത്
കൊൽക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡനാണ് ഇന്നലെ മഞ്ഞക്കടലിൽ മുങ്ങിപ്പോയത്
മികച്ച ഫോമിലുള്ള യുവതാരം ഋതുരാജ് ഗെയിക്വാദിനെ ധോണിയെ പിൻഗാമിയായി നിയമിക്കണമെന്നാണ് കേദാർ ജാദവ് പറയുന്നത്
16.25 കോടി മുടക്കി ടീമിലെടുത്ത ബെൻ സ്റ്റോക്സിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും. കളിച്ച രണ്ട് മത്സരങ്ങളിൽ ഏഴ്, എട്ട് എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം