- Home
- Chhattisgarh

India
18 July 2025 9:37 AM IST
' 18 മാസത്തിനുള്ളിൽ സൈബര്‍ കുറ്റവാളികൾ തട്ടിയെടുത്തത് 107 കോടി, തട്ടിപ്പിനിരയായവര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി
റായ്പൂർ സിറ്റി ബിജെപി എംഎൽഎ സുനിൽ കുമാർ സോണിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി വിജയ് ശർമയാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്

India
28 May 2025 7:35 PM IST
‘ജയ് ശ്രീറാം വിളിച്ചെത്തിയ ബജ്റംഗ് ദൾ പ്രവർത്തകർ പള്ളിയിലേക്ക് അതിക്രമിച്ചു കയറി മർദിച്ചു’; ഛത്തീസ്ഗഡിൽ അക്രമത്തിനിരയായ മലയാളി പാസ്റ്ററുടെ കുടംബം
രണ്ട് വർഷത്തോളമായി കുടിശ്ശികയുള്ള ഒന്നര ലക്ഷം രൂപ ഫീസ് അടച്ചാൽ മക്കളുടെ ടിസി തരാമെന്ന് ബിജെപി പ്രസിഡന്റിനോട് പറഞ്ഞതിനുള്ള വിരോധത്തിൽ നിന്നാണ് പാസ്റ്റർ ജോസ് തോമസിന് നേരെയുള്ള ആക്രമണം തുടങ്ങുന്നത്

India
29 March 2025 11:45 AM IST
ഛത്തീസ്ഗഢ് ദന്ദേവാഡയിൽ 16 മാവോയിസ്റ്റുകളെ വധിച്ചു
ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്ക് പരിക്ക്



















