Light mode
Dark mode
ചാണക സംഭരണത്തിനായി 'ഗൗധൻ ന്യായ് യോജന' ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഛത്തീസ്ഗഡ്
ഛത്തീസ്ഗഢ് ബിലാസ്പൂർ ജില്ലയിലാണ് സംഭവം
സമീപകാലത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ തോല്‍വി നേരിട്ട കോണ്‍ഗ്രസിന് ആശ്വാസമാണ് ഉപതെരഞ്ഞെടുപ്പ് ഫലം
ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽനിന്നുള്ള ദൃശ്യങ്ങളാണ് വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് ആരോഗ്യമന്ത്രി ടി.എസ് സിങ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
രണ്ടു ദിവസം മുൻപ് ഹിന്ദുത്വ സംഘം വീട്ടിലെത്തി വൈദികനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ക്രിസ്തുമത പ്രചാരണം തുടരുകയാണെങ്കിൽ കൊല്ലുമെന്നും ഭീഷണിയുണ്ടായിരുന്നു
സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് ശാന്തി ഭൂഷൺ തിർകെയാണ് കൊല്ലപ്പെട്ടത്
ജഷ്പൂർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥനാണ് ലോഹിത് സിങ്
മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച കാളീചരണിനെ അറസ്റ്റ് ചെയ്തെങ്കിലും മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ കൊലവിളിയില്‍ ഒരു നടപടിയുമുണ്ടായില്ല
രണ്ടുവർഷം മുമ്പാണ് സഹദേവ് പാടിയ പാട്ട് വൈറലായത്
ഇന്ത്യയെ തകർത്തയാളാണ് ഗാന്ധിയെന്നും അതിനാൽ ഗാന്ധി ഘാതകനായ ഗോഡ്സെയെ താൻ അഭിനന്ദിക്കുന്നുവെന്നും വിവാദപ്രസംഗത്തിൽ കലിചരൺ മഹാരാജ് പറഞ്ഞിരുന്നു
സൈനികർ തമ്മിലുളള വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
ആഘോഷത്തിന്റെ ഭാഗമായി ഭൂപേഷ് ബാഗേല്‍ ചാട്ടവാറടിയും ഏറ്റുവാങ്ങി
പ്രതികൾ അറസ്റ്റിലായെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു
പിന്നോക്ക വിഭാഗം നേതാവ് കൂടിയായ നന്ദകുമാർ ബാഗെലാണ് അറസ്റ്റിലായത്
ബിജെപി യുവജന വിഭാഗം ഭാരതീയ യുവമോർച്ച പ്രവർത്തകരായ മനീഷ് സാഹു, സഞ്ജയ് സിങ് എന്നിവരെയാണ് റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്
ഛത്തീസ്ഗഢില്‍ സര്‍ഗുജ ജില്ലയില്‍ നടന്ന സര്‍ക്കാര്‍ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
റായ്പൂരിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലാണ് ക്രിസ്ത്യന്‍ പുരോഹിതനെ ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദിച്ചത്
പിതാവിനോട് യോജിക്കുന്നില്ലെന്നും, ആരും നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍.
കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഛത്തീസ്ഗഡ് കോൺഗ്രസ് രാഷ്ട്രീയത്തിൽ താൽക്കാലിക വെടിനിർത്തൽ...
18-44 പ്രായ പരിധിയില്പ്പെട്ടവരുടെ വാക്സിന് സര്‍ട്ടിഫിക്കറ്റിലാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ചിത്രമുള്ളത്.