Light mode
Dark mode
ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേരും കോവിഡ് ബാധിതരാണ്, പക്ഷേ, ജോലി തുടരാതെ മറ്റ് മാർഗങ്ങളില്ലെന്നും ജീവനക്കാർ പറയുന്നു
ചൈനീസ് കടന്നുകയറ്റം പാർലമെന്റിൽ ചർച്ച ചെയ്യുന്നത് സംബന്ധിച്ച് സർക്കാറും പ്രതിപക്ഷവും തമ്മിൽ തർക്കം മുറുകുകയാണ്.
പ്രതിവാര വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് നഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലാണ് ചെറുനാരങ്ങയുടെ വില്പന കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
2020ലെ സാഹചര്യം ഇന്ത്യയിൽ ഇനി ആവർത്തിക്കില്ലെന്നാണ് ഐസിഎംആർ എപിഡെമിയോളജിസ്റ്റ് ഡോ. സമിറൻ പാണ്ഡ വ്യക്തമാക്കിയിരിക്കുന്നത്
ഗുജറാത്തിൽ രണ്ടു പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഇന്ത്യയിൽ രോഗനിർണയവും വാക്സിനേഷനും കാര്യക്ഷമമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൂനാവാല
ഇന്നലെ ഔദ്യോഗികമായി അഞ്ച് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്
'വൈറസിന് മ്യൂട്ടേഷന് സംഭവിച്ചാല്‍ ലോകത്താകെയുള്ള ജനങ്ങള്‍ക്ക് അത് ഭീഷണിയാണ്'
ചൈനയിലെ നിലവിലെ സാഹചര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ആശങ്ക രേഖപ്പെടുത്തി
വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ ഇന്ത്യയുടെ തന്ത്രപ്രധാനമായ 'സിലിഗുരി ഇടനാഴി'ക്ക് ഭീഷണിയായിരിക്കുകയാണ് ദോക്ലാമിലെ ചൈനയുടെ നിർമാണം
ഏപ്രില്‍ 1ന് ശേഷം ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുമെന്നും മരണം 322,000 ആകുമെന്നും ഐ.എച്ച്.എം.ഇ വ്യക്തമാക്കുന്നു
ചൈനയുടേത് കേവലം കടന്നുകയറ്റത്തിനുള്ള ശ്രമമല്ല
നവംബർ മുതൽ കടുത്ത തൊഴിലാളി പ്രതിഷേധമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്
അതിർത്തി കടന്നുള്ള ചൈനീസ് നീക്കത്തെ പ്രതിരോധിക്കാനാണ് നടപടി
'പ്രകോപന നിലപാട് തുടർന്നാൽ ബന്ധം വഷളാകും'
കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് നാല് ദശലക്ഷത്തോളം പേരായിരുന്നു ചൈനയിൽ കുടുങ്ങിക്കിടന്നിരുന്നത്
പുതിയ മാർഗ നിർദേശങ്ങള്‍ നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ചു
620,000 യുഎസ് ഡോളർ വരെ ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു