Light mode
Dark mode
റിയാസി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായും തകർന്നു. മഹോർ പ്രദേശത്ത് വീട് തകർന്നുവീണ് ഏഴ് പേർ മരിച്ചതായി സൂചനയുണ്ട്
മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും മരണം 11 ആയി
വിവിധ മേഖലകളില്‍ സ്ഥിതി ഗുരുതരം എന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു
തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രാജ്ബാഗിലെ ജോധ് ഘാട്ടി ഗ്രാമത്തിലും ജംഗ്ലോട്ടിലും രാത്രിയിൽ പെയ്ത കനത്ത മഴക്കിടയിലാണ് ദുരന്തമുണ്ടായത്
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്
മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും 60 മരണം പേരാണ് മരിച്ചത്
60 മരണം സ്ഥിരീകരിച്ചു
മരിച്ചവരിൽ രണ്ട് പേർ സിഐഎസ്എഫ് ജവാന്മാരാണ്
ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയമുണ്ടായി
മിന്നൽ പ്രളയത്തിൽ 60ലധികം പേർ പേർ മണ്ണിനടിയിൽ കുടങ്ങിയതായി സംശയം
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
സുഖി ഗ്രാമത്തിലും മേഘവിസ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ
സ്ഥലത്ത് എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാ ദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്
പൊലീസും എസ്സിആർഎഫും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.
കുളു, കാംഗ്ര മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.
കാണാതായവർക്കായി ഉത്തരാഖണ്ഡിലും തിരച്ചില്‍ തുടരുകയാണ്
ബുധനാഴ്ച രാത്രിയാണ് ശ്രീഖണ്ഡ് മേഖലയിലെ സമേജ്, ബാഗി പാലങ്ങൾക്ക് സമീപം മേഘവിസ്ഫോടനം ഉണ്ടായത്
മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു
കാണാതായവർക്കായി തിരച്ചിൽ തുടരുന്നു