Light mode
Dark mode
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്കന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം
'ധനപ്രതിസന്ധി മറികടന്ന് വികസനവുമായി മുന്നോട്ടുപോകുന്നത് വലിയ വെല്ലുവിളി'
അത്താഴവിരുന്ന് ബിജെപി ബാന്ധവം ഉറപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ദൗർഭാഗ്യകരമെന്നും ഗോവ രാജ്ഭവൻ പ്രതികരിച്ചു
'മനുഷ്യ സ്നേഹത്തിൻ്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജീവിതം സമർപ്പിച്ച വ്യക്തി'
വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
'സാക്ഷാൽ കുമാരനാശൻ പോലും 16 വർഷം മാത്രമാണ് എസ്എൻഡിപി നേതൃത്തിലിരുന്നത്'
'പി.സി ജോർജും മകനും ബിജെപിയിൽ പോയ അതെ ദിവസമാണ് അന്വേഷണം പ്രഖ്യാപിച്ചത്'
'അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം'
കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം വയനാടിനെ രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഏഴ് സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകൾ ഒരുങ്ങുക
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് നേതാക്കൾ
നാടിനെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി
അക്രമത്തിനെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ടീം കേരളയുടെ ഒപ്പം ഗവര്‍ണറുള്ളത് ആവേശമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാനം പണം നൽകി ഏൽപ്പിച്ച ഏജൻസിയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം
ഷഹബാസ് കേസ് പൊലീസ് കൃത്യമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
യുജിസി കരടിന് 'എതിരായ' എന്ന പരാമർശം മാറ്റി യുജിസി റെഗുലേഷൻ-ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി
നാളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ