പാർക്കിൽനിന്ന് തലയിൽ ഊഞ്ഞാൽ വീണ വിദ്യാർഥിനിക്ക് ഒന്നര കോടി രൂപ നഷ്ടപരിഹാരം
അൽ ഐനിലെ പബ്ലിക്ക് പാർക്കിൽ കളിക്കുന്നതിനിടെ തലയിൽ ഊഞ്ഞാൽ വീണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് ഏഴ് ലക്ഷം ദിർഹം(ഏകദേശം ഒന്നര കോടിയിലേറെ ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവ്. പാർക്ക്...