Light mode
Dark mode
2020 ആഗസ്റ്റിലാണ് ഫ്ലോറിഡ ജയിലിൽനിന്ന് ഡുബോയിസ് മോചിതനാകുന്നത്
ഇന്ത്യൻ നേവിയിൽ കമാൻഡർ ആയിരുന്ന എറണാകുളം സ്വദേശി കീർത്തി എം . കുര്യൻസ് സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്
അധാർമിക വ്യാപാര രീതി മൂലം ഉപഭോക്താവ് വഞ്ചിക്കപ്പെട്ടതിനും മാനസിക -സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23,12,000 രൂപ നൽകണം
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്
ഗൂഗിൾ ക്ലൗഡ് എഞ്ചിനീയറിംഗ് ഡയറക്ടർ ഉൽക്കു റോവാണ് പരാതി നൽകിയത്
എറണാകുളം മരട് സ്വദേശി ജോണി മിൽട്ടൺ മാതാവിന്റെ ഇടത് കണ്ണിന്റെ ശാസ്ത്രക്രിയ എറണാകുളം ഗിരിധർ ഹോസ്പിറ്റലിൽ ചെയ്തിരുന്നു
53 തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കും
മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും യാത്രയിൽ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയിലാണ് നടപടി
കോതമംഗലം എംഎൽഎ ആൻ്റണി ജോണാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ 3.50 ലക്ഷം രൂപ കൈമാറിയത്
വൈദ്യുതി, കൃഷി മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
അപകടമുണ്ടാക്കിയതിന് ബസ് ഡ്രൈവർക്കെതിരെയാണ് ആദ്യം പൊലീസ് കേസെടുത്തത്
എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനായി എയർ പോർട്ടിൽ എത്തിയപ്പോഴാണ് പരാതിക്കാരന് ഈ ദുരനുഭവം ഉണ്ടായത്
അയിഷാബിയും മൂന്ന് മക്കളുമടക്കം നാല് ജീവനുകളാണ് പൂരപ്പുഴയിൽ മുങ്ങി താഴ്ന്നത്
60000 രൂപയാണ് അധികൃതർ 50 കാരിയായ സ്ത്രീക്ക് തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരമായി നൽകേണ്ടത്
ബിരിയാണി ചൂടുള്ളതായിരുന്നെന്നും പാറ്റക്ക് ജീവനോടെയിരിക്കാൻ ഒരിക്കലും കഴിയില്ലെന്നും ഹോട്ടൽ ഉടമകൾ വാദിച്ചു
ഇറാൻ പാർലമെന്റ് കെട്ടിടവും പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമേനിയുടെ ശവകുടീരവും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ അർഹരായവർക്ക് പണം നൽകുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ വാദം
ദുബൈയില്‍ ഒരു ഇന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അപകട നഷ്ട പരഹാര തുകയാണിത്
'അവസാനം നടന്ന ഓപ്പറേഷന് ചിലവായ തുക പോലും നഷ്ടപരിഹാരമായി ലഭിച്ചില്ല. സത്യഗ്രഹത്തിൽനിന്ന് പിന്മാറാൻ ആരോഗ്യമന്ത്രി നടത്തിയ നാടകമാണോ ഇതെന്ന് സംശയിക്കുന്നു'
റോയിയുടെ പരാതിയിൽ 2021 സെപ്റ്റംബറിലെ എൻസിഡിആർസി ഉത്തരവിനെതിരെ ഐടിസി ലിമിറ്റഡ് നൽകിയ അപ്പീലിലാണ് വിധി