Light mode
Dark mode
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാട് ആദ്യമെടുത്തത് വി.ഡി സതീശനാണ്. എന്നാൽ രാജിവെക്കാൻ രാഹുൽ തയ്യാറല്ലെന്നാണ് സൂചനകൾ
'പണം കൊടുക്കാനുള്ളവർ നിരന്തരം വീട്ടിലെത്തുകയാണ്'.
വാർത്തകളിൽ പേരും പടവും ഏങ്ങനെയും വരുത്തുകയെന്ന നിർബന്ധ ബുദ്ധി വേണ്ടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഭൂപീന്ദർ സിങ് ഹൂഡയടക്കമുള്ള ചില നേതാക്കളുടെ വ്യക്തിതാൽപര്യങ്ങളും പിടിവാശികളുമാണ് ഇത്രയും വലിയ പരാജയത്തിൽ കലാശിച്ചതെന്ന പൊതുവിലയിരുത്തൽ പാർട്ടിയിലുണ്ട്.
കോൺഗ്രസിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സിമി അധിക്ഷേപിച്ചെന്നാണ് പരാതി.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ വിവാഹ സത്കാരത്തിൽ പങ്കെടുത്തതിന്റെ ചിത്രം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
ഇന്ന് നടന്ന കെ.പി.സി.സി എക്സിക്യുട്ടീവ് യോഗത്തിൽ ചില നേതാക്കൾ രാമക്ഷേത്ര വിഷയം ഉയർത്തിക്കാട്ടിയതോടെയാണ് മുന്നറിയിപ്പുമായി ദീപാ ദാസ് രംഗത്തെത്തിയത്.
ഈ നീക്കങ്ങളെ അപലപിക്കുന്നതായും അവരെ ഉടൻ മോചിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
തണുപ്പ് അനുഭവപ്പെട്ടാൽ കൂടുതൽ വസ്ത്രം ധരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടും തണുപ്പുള്ള കശ്മീരിലെത്തിയിട്ടും ഒരു ജാക്കറ്റ് പോലും അദ്ദേഹം ധരിച്ചിട്ടില്ല.
ഡിജിപി ക്ക് നൽകിയ പരാതി പിൻവലിച്ചത് കെ.സുധാകരൻ്റെ സമ്മർദ്ദം മൂലമാണെന്നും മക്കള് പറഞ്ഞു
എല്ലാ ക്ഷണവും സ്വീകരിക്കുന്ന പോലെയാണ് എൻഎസ്എസിന്റെ ക്ഷണവും സ്വീകരിച്ചതെന്നും തരൂർ
തെലങ്കാനയില് നിന്നുള്ള നേതാക്കളെയാണ് ചോദ്യം ചെയ്യുന്നത്.
ഡൽഹി പൊലീസിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചു
സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ വസ്തുതാന്വേഷണ സംഘത്തെ ബിജെപി ഉടൻ നിയോഗിച്ചേക്കും
കെ.വി തോമസ് സോണിയ ഗാന്ധിക്ക് നല്കിയ കത്തിലാണ് ഹൈക്കമാന്ഡിന്റെ മറുപടി