Light mode
Dark mode
കേന്ദ്രം സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളെ മൂന്നു ഘട്ടങ്ങളാക്കി തിരിച്ചാണ് രാഹുലിന്റെ പരാമര്‍ശം.
കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്..
മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗികൾ മൂന്ന് ലക്ഷത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. മതിയായ ചികിത്സ നൽകാനാകാതെ ഗുജറാത്തും ഛത്തിസ്ഗഢും
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്
മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരും.
വീട്ടില്‍ ഐസൊലേഷനിലാണെന്നും താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അഖിലേഷ് അറിയിച്ചു.
റമദാൻ ആരംഭിച്ചതോടെ കടകൾ നേരത്തെ അടക്കുന്നത് ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ വരുന്നതിന് ഇടയാകും.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ നേതാക്കൾ വീടുകളിലേക്ക് വിളിക്കുന്നതിനെതിരെയാണ് പരാതി.
1.67 കോടി ഡോസ് വാക്സിന് ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കിടെ അകപ്പെട്ട അഭയാർഥികളായ കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടില്ലെന്ന് ചൈൽഡ് റൈറ്റ് ട്രസ്റ്റ് കോടതിയില്‍ പറഞ്ഞു
യു.പിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്
വാക്സിനെടുത്തവരില്‍ അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കോവിഡ് വ്യാപനം രൂക്ഷമായി ഗുജറാത്ത്. ഒറ്റ ദിവസം കൊണ്ട് ആറായിരത്തിലേറെ റെക്കോർഡ് കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 55 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ആകെ ആക്ടീവ് രോഗ ബാധിതർ 30,680...
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാകും പൂരനഗരിയിലേക്ക് പ്രവേശനം.
മതപരമായ ചടങ്ങുകളിലെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ മതനേതാക്കള്‍ മുന്‍കയ്യെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം.
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് അനുമതി നല്കി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം.
ഫാക്ടറി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.