Light mode
Dark mode
പ്രതിദിന കോവിഡ് കണക്ക് ഇരുപതിനായിരത്തോട് അടുക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉയർന്നതിനാലാണ് നടപടി.
ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്
"570 കിടക്കകള്‍ ആവശ്യപ്പെട്ട് വിളി വന്നു. എത്തിക്കാനായത് 112 എണ്ണം. റെമഡിസിവിര്‍ മരുന്ന് ആവശ്യപ്പെട്ടത് 1477 എണ്ണം. 18 എണ്ണം മാത്രമാണ് സംഘടിപ്പിക്കാനായത്"
കോവിഡിനെ ചെറുക്കാൻ ഉടന്‍ സ്വീകരിക്കേണ്ട കാര്യങ്ങൾ ചെന്നിത്തല ഗവർണറെ ധരിപ്പിച്ചു
കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രം ആരോടും വിവേചനം കാണിക്കുന്നില്ലെന്ന് പീയൂഷ് ഗോയല്‍
രണ്ട് ലക്ഷം പരിശോധന ഫലം ഇന്നും നാളെയുമായി പുറത്തുവരും. ഇത് കൂടി വരുമ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലെത്തുമെന്നാണ് ആശങ്ക
നിര്‍ണായക ഘട്ടത്തില്‍ പവര്‍ഹിറ്റിങിന് പേരുകേട്ട റസലിനെ റണ്‍സെടുക്കാന്‍ വിടാതെ അഞ്ച് ഡോട്ട് ബോള്‍ എറിഞ്ഞു തീര്‍ത്ത് മുഹമ്മദ് സിറാജ്
ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റിവെച്ച് പരമാവധി ജീവനുകള്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്
കോവിഡ് പശ്ചാത്തലത്തില്‍ റാലികള്‍ റദ്ദാക്കിയ രാഹുലിന് നന്ദി പറഞ്ഞ് സ്വര ഭാസ്കര്‍
'കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളുടെ സഹായം വേണ'മെന്നാണ് കെജ്രിവാള് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്
നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്
"വാക്സിനും ഓക്സിജനും ഒന്നും രാജ്യത്ത് ഒരു കുറവുമില്ല. മന്ത്രിയെ വിശ്വസിക്കുക. രോഗികളുടെ കുറവ് മാത്രമേയുള്ളൂ"
പൊതു പ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും
ചിത്രനഗർ സ്വദേശി മനോജ് കൃഷ്ണയാണ് സലാലയിൽ മരിച്ചത്
'വന്നുകഴിഞ്ഞു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാൻ കരുതൽ എടുക്കുന്നതാണ്. ഏറ്റവുമധികം ശ്രദ്ധിക്കണം, സൂക്ഷിക്കണം'
ഓക്സിജൻ സിലിണ്ടറുകളുടെയും ഐസിയു ബെഡുകളുടെയും എണ്ണം വളരെ വേഗം കുറയുകയാണ്
'കോവിഡ് വ്യാപനം തടയാൻ വിവേകപൂർണമായ എല്ലാ നിർദേശങ്ങളും ബിജെപി നിരസിക്കുന്നു'
ഭോപ്പാലിലെ ഒരു ശ്മശാനത്തില്‍ ഒരേ സമയം കത്തുന്നത് 45 പേരുടെ ചിതകള്‍
നടന് സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു