കോവിഡ് വ്യാപനം: പാലക്കാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ . ജില്ലയിലെ സൂപ്പർമാർക്കറ്റുകൾ, വലിയ കടകൾ, മാളുകൾ , തിയേറ്ററുകൾ എന്നിവ രാത്രി 7.30 അടക്കണം. ഹോട്ടലുകളിൽ 7.30 വരെ മാത്രമെ...