Light mode
Dark mode
ജീവനക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എല്ലാവർക്കും പരിശോധന നടത്തിയത്.
സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവാണ് ടിക്കറ്റ് നിരക്കിലെ വർധനവ് സംബന്ധിച്ച് സംസാരിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ഡൌണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27
രോഗം ബാധിക്കുന്ന കുട്ടികൾക്കായി പീഡിയാട്രിക് ടാസ്ക് ഫോഴ്സും തയ്യാറാക്കിയിട്ടുണ്ട്
മെഡിക്കൽ ജേര്‍ണലായ ലാൻസെറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.
മലപ്പുറം മാറാക്കര പഞ്ചായത്ത് ഭരണസമിതിയാണ് ഇത് സംബന്ധിച്ച് ഐക്യകണ്ഠേന തീരുമാനമെടുത്തത്
രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇന്ഫെക്ഷന്.
377 ജില്ലകളില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആൽഫ വകഭേദത്തെക്കാൾ 50 ശതമാനം കൂടുതൽ വ്യാപനശേഷി ഡെൽറ്റ വകഭേദത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കഴിഞ്ഞ ബജറ്റിലെ വന്‍കിട പ്രഖ്യാപനങ്ങള്‍ തുടരും. കോവിഡ് പ്രതിരോധത്തിന് പ്രധാന്യം നല്‍കിയുള്ള ബജറ്റില്‍ മറ്റ് കാര്യമായ പ്രഖ്യാപനങ്ങളുണ്ടായില്ല
18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്
ഇന്ത്യൻ കൊമേഷ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ) എയർ ഇന്ത്യയ്ക്ക് കത്തയച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേര് രോഗമുക്തി നേടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്
350 ജില്ലകളില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്റാണ് ആശങ്ക സൃഷ്ടിക്കുന്നതെന്ന് ഡബ്ള്യൂ.എച്ച്.ഒ
23 ദിവസത്തെ ചികിത്സയ്ക്കാണ് സ്വകാര്യ ആശുപത്രി വന്‍ തുക ഈടാക്കിയത്.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 398 പേര്‍ക്ക് പിഴ ചുമത്തി.
കോവിഡ് കാരണം വ്യാപാര വ്യാവസായിക മേഖലകളിലുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ പാക്കേജുകൾ തുടരുന്നത് വഴി സാധിക്കുമെന്ന് കാബിനറ്റ് യോഗം വിലയിരുത്തി.