Light mode
Dark mode
വീട്ടിൽ സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞിട്ടും ഇറക്കി വിട്ടെന്നാണ് രോഗിയായ അമ്മയും മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ പരാതി.
കോവിഡും പുകവലിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്
3,460 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു, 2,76,309 പേര്‍ക്ക് രോഗമുക്തി.
അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ വിദ്യാഭ്യാസം എന്നിവയടങ്ങുന്ന പ്രത്യേക പാക്കേജ് അവതരിപ്പിച്ചു.
തുടർച്ചയായ രണ്ടാംദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്.
കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
വരും ദിവസങ്ങളിലും പരിശോധന തുടരും, അമിതവില ഈടാക്കിയാൽ അറസ്റ്റുൾപ്പെടെ നടപടിയുണ്ടാകുമെന്നും പൊലീസ്.
കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്രത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ ഭാഗമാണെന്നും ജാവദേക്കര്‍ ആരോപിച്ചു.
കഴിഞ്ഞ 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
വില കുറച്ചതോടെ മൊത്ത വിതരണക്കാർ കേരളത്തിലേക്ക് വിതരണം കുറച്ചിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87
പോസിറ്റീവ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്സിനെടുത്താലും രോഗവാഹകരാകാം, അശ്രദ്ധ പാടില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിര പോരാളികളെയും കോവിഡ് ബാധിച്ച് മരണപ്പെട്ടവരെയും സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രിയപ്പെട്ട ഒരാളുടെ കുടുംബത്തെ അഭിമുഖീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്
വാക്സിനുകളുടെ ഉൽപാദനവും ലഭ്യതയും വർധിപ്പിക്കുന്നതിനായി ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്
25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു
മാസ്ക് ധരിക്കാതെയാണ് പ്രസിഡന്റ് പൊതുപരിപാടിയില്‍ പങ്കെടുത്തത്
നടപടി വിവാദമായതോടെ ജില്ലാ കളക്ടര്‍ മാപ്പ് പറഞ്ഞു.