Light mode
Dark mode
എറണാകുളം,തൃശൂര്‍,തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൌണ് പിന്‍വലിക്കുകയും ചെയ്തതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഋഷികേശ് എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.
15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തിയതികളിൽ ചേരാൻ ഗവർണറുടെ അനുമതി തേടിയിട്ടുണ്ട്. 24-ന് പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യും.
ജപ്പാനില്‍ ഈയിടെ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തുക വിനിയോഗിക്കാമെന്ന് ആന്ധ്രയിലെ അനന്തപൂര്‍ ജില്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കിയയുടെ അധികൃതര്‍ പറഞ്ഞു
ധരിക്കുന്നവരില്‍ 64 ശതമാനം പേരും മൂക്ക് പുറത്താക്കി വായ മാത്രം മറയ്ക്കുന്ന തരത്തിലാണ് മാസ്ക് ധരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം നടത്തിയ പഠനറിപ്പോര്‍ട്ട് പറയുന്നു.
ആദ്യമേ പറയട്ടെ. ഷൂട്ടിങ്ങിന് പോയിട്ടല്ല, എനിക്ക് കോവിഡ് വന്നത്
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്.
തല്പരരായ ദേശീയ- അന്തര്‍ദേശീയ കമ്പനികള്‍ മെയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്
കോവിഡ് പരിശോധനയില്‍ ഇയാള്‍ക്ക് രോഗബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്.
രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കെ.കെ അഗർവാൾ.
ലോക്ഡൌണിന് മുന്‍പുള്ള വാരാന്ത്യ നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും ഫലപ്രദമായി.
ആവിയോ മർദമുള്ള വായുവോ ശ്വസിക്കുന്നത് ശ്വാസകോശത്തിന് കേടു വരുത്തും.
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് 12 മുതൽ 16 ആഴ്ച വരെയാക്കി കോവിൻ ആപ് പരിഷ്കരിച്ചു
കോവിഡ് കാലത്ത് രാജ്യതലസ്ഥാനം നേരിടുന്ന പ്രതിസന്ധികളും പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
അന്ത്യകര്‍മങ്ങള്‍ ചെയ്തത് ആശുപത്രി അധികൃതര്‍.
ഒന്നര കോടി വാക്സിനുകളാണ് ഇപ്പോള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശമുള്ളതെന്നും അരോഗ്യമന്ത്രാലയം
വാക്സിൻ പൂർണ്ണ അർത്ഥത്തിൽ ലഭ്യമല്ലാതായതോടെ കശ്മീരിലെ എല്ലാ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളും പൂട്ടി.