Light mode
Dark mode
മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വർധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന രാജ്യത്തിന് മുന്നറിയിപ്പ് നല്കി.
കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്.
ഓക്സിജൻ മാസ്കും ധരിച്ച് 'ലവ് യു സിന്ദഗി' വീഡിയോയിലൂടെ വൈറലായ ആ യുവതി മരണത്തിന് കീഴടങ്ങി
ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു
തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യം തുറന്നിട്ടത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
മുംബൈയിലെ വൈല് പാര്‍ലെയിലാണ് സംഭവം. 36 കാരനായ ജിതേന്ദ്ര ഭാദേക്കറാണ് ജീവനൊടുക്കിയത്
ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ്
ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.
കോവിഡിൻറെ രണ്ടാം തരംഗം തലസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ അതിവേഗം വ്യാപിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയുടെ ഐസിയു തകര്‍ക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു
കോവിഡ് ചികിത്സയിലിരിക്കെ ഹൈദരാബാദില്‍വെച്ചാണ് മരണം.
40 മാസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമുള്ള ലാലുവിന്റെ ആദ്യ പ്രതികരണമാണ് ഇത്
ഡല്‍ഹി ജി.ടി.ബി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായ അനസ് മുജാഹിദാണ് കഴിഞ്ഞ ദിവസം മരിച്ചത്.
രാഹുലിന്റെ അവസാന വാക്കുകൾ കണ്ണീരോടെയാണ് പുറം ലോകം വായിച്ചത്.
ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സഹായവുമായി ബച്ചന് രംഗത്തെത്തുന്നത്
ഇത് സംഖ്യാജ്യോതിഷമാണെന്നും ഇതിന് ദിവ്യശക്തിയുണ്ടെന്നും പരസ്യം
ഇക്കാര്യം ചൂണ്ടിക്കാട്ടി മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
'രണ്ട് ഡോസ് വാക്സിൻ എടുത്താലും നിങ്ങൾ പൂർണ്ണമായി സുരക്ഷിതരല്ല. വാക്സിൻ പലർക്കും ഒരു പരിചയായിരിക്കും. പക്ഷേ അത് പൂർണ്ണമായും ഒരു ഉറപ്പല്ല'
ഏഴു കോടിയുടെ ഫണ്ടാണ് താരങ്ങൾ ലക്ഷ്യം വച്ചിരുന്നത്