Light mode
Dark mode
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ടിം. നേരത്തെ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കിരണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണ്. അവള് സുഖമായിരിക്കുന്നു
Sunny Leone, covid 19, bollywood
സംഭവത്തിൽ ഗ്രാമത്തലവനടക്കം 23 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കൊല്ലത്തും ഭൂരിഭാഗം വെന്റിലേറ്ററുകളിലും രോഗികൾ നിറഞ്ഞു
കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് പോകുമ്പോൾ വകുപ്പ് മേധാവികളുടെ അനുമതിപത്രം കയ്യിൽ കരുതണമെന്നാണ് നിര്‍ദേശം
മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്റിലേറ്റർ ഒഴിവില്ലാത്തത്
ആദ്യ തരംഗത്തിൽ മരണസംഖ്യ ആയിരമാകാൻ ആറ് മാസമെടുത്തെങ്കിൽ രണ്ടാം തരംഗത്തിൽ കഴിഞ്ഞ 14 ദിവസം കൊണ്ട് പൊലിഞ്ഞത് 507 ജീവനാണ്.
ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കേന്ദത്തിന് ഹൈക്കോടതി നോട്ടീസ് നൽകി
എ.ഐ.എസ്.എഫ് മുൻ നേതാവ് വിനീത് എസ്. തമ്പിയുൾപ്പടെ രണ്ട് പേരാണ് വധഭീഷണി ഉയർത്തിയത്.
പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു
ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടർമാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും.
വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ നിയന്ത്രണമാകും ഉണ്ടാവുക
കൂടുതല്‍ വാക്സിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉടനടി ഉണ്ടാകണം.
ഇന്ന് വൈകീട്ട് ആറു മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.
55 തദ്ദേശ സ്ഥാപനങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.
വൈറസ് വ്യാപനം കൂടിയ സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന തല വിദഗ്ധ സമിതിക്ക് ശിപാർശ ചെയ്യാൻ ജില്ല ഭരണകൂടം തീരുമാനിച്ചു
കൂടുതൽ വാക്സിൻ അനുവദിക്കാതെ ഈ വിഭാഗത്തിന് വാക്സിൻ നൽകേണ്ടന്നാണ് സർക്കാർ തീരുമാനം.
ഫ്രാൻസിൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം മൂന്നുപേർക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ