Light mode
Dark mode
കൈക്കൂലി ലഭിക്കാനായി ഉദ്യോഗസ്ഥർ വാഹനം തടയുകയാണെന്ന് ആരോപണം
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഈ മാസം 31 മുതലും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 16 മുതലുമാണ് തുടങ്ങുന്നത്
ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനം രൂക്ഷം
അത്യാഹിത വിഭാഗത്തിലുള്ള 750 പേരുൾപ്പെടെ 41000ത്തിലധികം പേർ നിലവിൽ ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ 20 ശതമാനത്തോളം കുറവ്
ഐപിഎൽ 15-ാം സീസണിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകളിലൊന്നായ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി ഗംഭീറിനെ തെരഞ്ഞെടുത്തിരുന്നു
34 ശതമാനം രോഗികളും 21 മുതൽ 40 വയസ് വരെ പ്രായമുള്ളവർ
40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകള്‍ അടച്ചിടാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി
കർണാടകയിലും തമിഴ്നാട്ടിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒന്നാം വർഷ എം ബി ബി എസ് പരീക്ഷകൾ നേരത്തെ മാറ്റി വെച്ചിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20.75 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആര്‍ കൂടുതലാണ്.
ഞായറാഴ്ച ലോക് ഡൗൺ ഫലപ്രദമായിരുന്നോ എന്ന് വിലയിരുത്തും
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,08,881 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8883 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
18 പേർ മാത്രമാണ് ഇന്ന് ഗുരുതരാവസ്ഥയിലെത്തിയത്
മഹാരാഷ്ട്രയിൽ 5000 ത്തോളം രക്ഷിതാക്കളിൽ നടത്തിയ സർവേ ഫലം പുറത്ത്
അത്യാവശ്യയാത്രക്കാർ രേഖകൾ കരുതണം, അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനം പിടിച്ചെടുക്കും
ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഖത്തറിന് കോവിഡ് കേസുകൾ കുറയുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്
നൂറിൽ താഴെ ആളുകളാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
142,000ത്തിലധികം പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്
മനസ് ശാന്തവും സന്തോഷവുമായിരുന്നില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം