Light mode
Dark mode
"പി.ആർ വർക്കുകളിൽ നിന്ന് മാറി, പ്രതിപക്ഷം പറയുന്നതും കേൾക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്"
"ഈ പോരാട്ടത്തിൽ നമ്മൾ ഒന്നിച്ചുണ്ട്. അതിൽ ജയിക്കുക തന്നെ ചെയ്യും"
ഇന്ന് വാക്സിൻ നിർമാതാക്കളുമായി മോദി ചർച്ച നടത്തിയിരുന്നു.
ഫെയ്സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച ജനതയാണ് നമ്മൾ.
വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ച് വ്യാപാര പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കും
ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം സ്വകാര്യ മേഖലയ്ക്ക് നൽകാനും ധാരണയായി.
പരിശോധനാ ഫലത്തിൽ ക്യൂ.ആർ കോഡിന് പുറമേ ഇംഗ്ലീഷിലോ അറബിയിലോ ഫലം നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കണം.
മന്മോഹന് സിങിനെ ഡൽഹി ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു
മുപ്പതിനായിരത്തിലധികം കോവിഡ് കേസുകളും 129 മരണങ്ങളുമാണ് 24 മണിക്കൂറിനിടെ യു.പിയിൽ റിപ്പോർട്ട് ചെയ്തത്.
15 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 40 ആരോഗ്യ പ്രവർത്തകർക്കാണ്.
രാത്രി ഒമ്പത് മണിമുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്.
കളക്ടറുടെ ഉത്തരവിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം
അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും
കേരളത്തിൽ കോവിഡ് വാക്സിൻ ദൗർലഭ്യം ഉടൻ പരിഹരിക്കാൻ വേണ്ടി കേന്ദ്രത്തിന് കത്ത് നൽകിയെന്നും രമ്യ ഹരിദാസ് എംപി വ്യക്തമാക്കി.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രധാനമന്ത്രിയെ കണ്ടെത്തുന്നവർക്ക് പതിനഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചവരുമുണ്ട് കൂട്ടത്തില്‍.
കുംഭമേളക്കെത്തിയ 2,167 പേരാണ് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം കോവിഡ് പോസിറ്റീവായത്.
പുതുവർഷ ദിനമായ ഉഗാധിക്ക് തൊട്ടടുത്ത ദിവസമാണ് ആഘോഷം നടക്കുന്നത്.