- Home
- Covid

Qatar
19 May 2022 8:40 PM IST
ഖത്തറില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടില്ല
ഖത്തറില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിടുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച വരെ നിലവിലുള്ള രീതിയില്‍ കണക്കുകള്‍ പുറത്തുവിടുമെങ്കിലും, അതിന് ശേഷം മെയ് 30...



















