Light mode
Dark mode
ഡെങ്കിപ്പനികളിൽ ഏറ്റവും ഭയപ്പെടേണ്ടത് ഡെങ്കി ഷോക്ക് സിൻഡ്രോം വിഭാഗത്തെയാണ്. ഈ അവസ്ഥയിൽ അടിയന്തര വൈദ്യസഹായം നേടിയില്ലെങ്കിൽ മരണം സംഭവിക്കും
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18795 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇരുപത്തിനായിരത്തിൽ താഴെ എത്തിയത്. 179 പേരാണ് കഴിഞ്ഞ 24...
422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ഡബ്ല്യു.ഐ.പി.ആര് പത്തിന് മുകളില്‍
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാനുള്ള അനുമതി 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം
ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്കുന്ന കാര്യം യോഗം പരിഗണിക്കും
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് ഒക്ടോബർ 7
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ പതിനേഴിന് രാജ്യത്ത് റെക്കോർഡ് വാക്സിനേഷൻ നടത്തിയതിന്റെ കണക്കുകൾ വ്യാജമെന്ന് ആരോപണം. രണ്ടര കോടി ഡോസ് വാക്സിനാണ് അന്ന് ...
കോവിഡ് രോഗ നിര്‍ണയത്തിനായുള്ള പി.സി.ആര് പരിശോധനക്ക് നേരത്തെ 20 ദിനാര്‍ ആയിരുന്നത് 14 ആയാണ് കുറച്ചത്. പുതിയ ഉത്തരവ് അനുസരിച്ചു ആന്റിജന്‍ പരിശോധനക്കുള്ള ഫീസ് മൂന്നു ദിനാറായും കുറച്ചിട്ടുണ്ട്.
അമേരിക്കയിലെ ഗ്രോസ്മാന് സ്കൂള്‍ ഓഫ് മെഡിസിനാണ് പഠനം പുറത്ത് വിട്ടത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 62.73 ശതമാനവും കേരളത്തിലാണ്
കോവിഡ് ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താൽ അതും കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു
ടെലഗ്രാമിനു പുറമേ, വാട്സ്ആപ്പിലും ഇപ്പോള്‍ വ്യാജന്മാര് സുലഭമാണ്
തുടര്‍ച്ചയായാ അഞ്ചാം ദിവസവും ഒമാനില്‍ പ്രതിദിന കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 22 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
രേഖകള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ സഹായധനം കുടുബങ്ങള്‍ക്ക് കൈമാറണമെന്ന് കേന്ദ്രം അറിയിച്ചു.
രണ്ട് വാക്സിനുകള്‍ക്കും ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡിനേക്കാള്‍ ഇരട്ടിയിലധികം വിലയുണ്ട്.
ആദ്യഡോസ് വാക്സിനേഷന് 90 ശതമാനം പിന്നിട്ടു. 50,000 ഡോസ് കോവാക്സിന്‍കൂടി സംസ്ഥാനത്തെത്തി