Light mode
Dark mode
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേയാണ് 5000 രൂപ വീതം സമാശ്വാസ ധനസഹായം അനുവദിക്കുക
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 18 മുതൽ തുറന്ന് പ്രവർത്തിക്കാൻ പൊതുമാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇ-ഹെല്‍ത്ത്- കോവിഡ് ഡെത്ത് ഇന്‍ഫോ പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
ഒക്ടോബർ 6 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്
ഡബ്ല്യു.ഐ.പി.ആര് പത്തിന് മുകളിലുള്ളത് 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍
കോവിഡ് മൂലം 134 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്
പുതുതായി രോഗം ബാധിച്ചവരില്‍ 322 പേര് കുട്ടികളാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്
ഇന്ധനക്ഷാമം പരിഹരിക്കാൻ സൈന്യത്തെ രംഗത്തിറക്കാമെന്ന് ഡിപ്പാർട്ട്മെൻറ് ഫോർ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി നേരത്തെ ഉത്തരവിറക്കിയിരുന്നു
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ 199 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂണായവർക്ക് സൗദിയിൽ ക്വാറന്റൈൻ വേണ്ട.
അനുമതി ലഭിച്ചാല്‍ കോവിഡിനെതിരെയുള്ള ആദ്യ ഓറൽ ആന്റിവൈറൽ മരുന്നാകും മൊൽനുപൈറവീർ
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്
ഈ മാസം 25 മുതലാണ് തിയറ്ററുകൾ തുറക്കുക
368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ഡബ്ല്യു.ഐ.പി.ആര് പത്തിന് മുകളില്‍
നിലവില്‍ 1,42,529 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ടെക്നിക്കൽ അഡൈ്വസറി കമ്മിറ്റി യോഗം ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക