- Home
- covid19

Kerala
4 Sept 2021 6:43 PM IST
സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്

Kerala
3 Sept 2021 7:19 PM IST
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം; ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന് ഇല്ല
എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്സിന് സ്റ്റോക്കുണ്ട്. കോവാക്സിന് എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവാക്സിന് സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ലെന്നും,...

Kerala
3 Sept 2021 6:53 PM IST
കോവിഡ് പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ടു പോയി; ക്വാറന്റൈന് ലംഘിച്ചാല്‍ പിഴ ഈടാക്കണമെന്ന് മുഖ്യമന്ത്രി
ക്വാറന്റൈന് ലംഘിച്ചാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്റൈന്, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സി.എഫ്.എല്‍.ടി.സികള്‍, ഡൊമിസിലറി...


















