Light mode
Dark mode
2011-ൽ കോളറ പൊട്ടിപ്പുറപ്പെട്ട യൂറോപ്പിലെ അവസാന രാജ്യമാണ് യുക്രൈൻ
കഴിഞ്ഞ ദിവസം കോവിഡ് മൂലം ഒറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല
വിവിധ ആവശ്യങ്ങള്ക്കേര്പ്പെടുത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്
676 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
2037 പേര് രോഗമുക്തി നേടി
ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 66,762 ആയി
1342 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2130 പേര് രോഗമുക്തി നേടി
സാധാരണയായി പത്ത് വർഷത്തിനിടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ് കോവിഡ് ബാധയെത്തുടർന്ന് ഏതാനും മാസങ്ങൾ കൊണ്ട് ഉണ്ടാകുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 23,641 സാമ്പിളുകള്‍
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1336 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വാക്സിൻ എടുക്കാത്ത 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികളും അധ്യാപകരും സ്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് നിർദേശം.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 83,309 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 81,767 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1542 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 45 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം...
ന്യൂസിലാൻഡ് പാർലമെന്റിന് പുറത്ത് തടിച്ചു കൂടുകയും ആക്രമണത്തിന് മുതിരുകയും ചെയ്ത പ്രക്ഷോഭകരെ കുരുമുളക് സ്പ്രേകൊണ്ടാണ് പൊലീസ് നേരിട്ടത്
ദോഹ. ഖത്തറില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം മുവായിരത്തില്‍ താഴെയെത്തി. 2940 കോവിഡ് രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.ഇന്ന് 310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇതില്‍ 266 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ്...
പ്രകാശവേഗതയിൽ ലോകമെമ്പാടും പരന്ന ഒമിക്രോൺ വേരിയന്റ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ ക്വാറനൈ്റൻ നടപടികൾ ഒഴിവാക്കി
സാമൂഹിക വികാസത്തിനായുള്ള പൊതുനിക്ഷേപം എന്നത് വലിയ സാമ്പത്തിക ബാധ്യതയായി കാണുന്നു ഒരു കാലത്താണ് സർക്കാർ ഇടപെടൽ വലിയതോതിൽ ആവശ്യം വരുന്ന മഹാമാരി ഉണ്ടാകുന്നത്.
മാർച്ച് ഒന്ന് മുതൽ തുറസായ സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ലെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. അതേസമയം, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്ക് നിർബന്ധമാണ്.