- Home
- CPI

Kerala
23 Jan 2022 2:56 PM IST
പത്തനംതിട്ട കൊടുമണ്ണിൽ സി.പി.ഐ പ്രവർത്തകർക്ക് സി.പി.എം പ്രവർത്തകരുടെ ക്രൂരമർദനം
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അങ്ങാടിക്കൽ സ്കൂൾ ജങ്ഷനിൽ വെച്ചാണ് സി.പി.ഐ നേതാക്കളെ ആക്രമിച്ചത്. സി.പി.ഐ കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഉദയകുമാർ എന്നിവർക്കാണ്...




















