സിപിഎമ്മിന് ഏകപക്ഷീയമായി പിഎം ശ്രീയിൽ ഒപ്പുവെക്കാനാവില്ല; നേതൃത്വത്തെ വെട്ടിലാക്കി സിപിഐ കൗൺസിൽ
ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും പിഎം ശ്രീയ്ക്കെതിരായ പാർട്ടിയുടെ എതിർപ്പ് തുടരണമെന്നാണ് തീരുമാനമെടുത്തത്