Light mode
Dark mode
രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവ് നൽകാൻ ഇന്നലെ രാത്രി ചേർന്ന നിർവാഹകസമിതി തീരുമാനിക്കുകയായിരുന്നു
ഡി.രാജ മാറണമെന്ന് ഭൂരിഭാഗം ഘടകങ്ങളുടെയും ആവശ്യം
ശക്തമായ നടപടികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്നുണ്ടെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു
'വെള്ളാപ്പള്ളി നടേശനെ അകാരണമായി പുകഴ്ത്തേണ്ട ആവശ്യമില്ല'
സമാപനസമ്മേളനം ഡി.രാജ ഉദ്ഘാടനം ചെയ്യും
പൊലീസിനെതിരെ പോസിറ്റീവായ വിമർശനങ്ങൾ മാത്രമാണ് ഉണ്ടായത് എന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു
പൂരം കലക്കൽ വിവാദത്തിലെ കടുത്ത അതൃപ്തി അടക്കം രാഷ്ട്രീയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല
മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലായെന്നും റിപ്പോർട്ടിൽ
ഇടതുപക്ഷ സഖ്യത്തിനുള്ളിലെ വിള്ളൽ നേപ്പാളിൽ രാഷ്ട്രീയ അസ്ഥിരതക്ക് സാക്ഷ്യം വഹിക്കുന്നു കരട് രാഷ്ട്രീയ പ്രമേയം
പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലുള്ള വിയോജിപ്പും റിപ്പോര്‍ട്ടിലുണ്ട്
പ്രതിനിധി സമ്മേളനം ഡി.രാജ ഉദ്ഘാടനം ചെയ്യും
നേതൃത്വത്തിന്റെ വിലക്കിൽ ദുഃഖമുണ്ടെന്നും പ്രാഥമിക മെമ്പറായ തന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചതെന്നും ഇസ്മായിൽ ചോദിച്ചു
ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ നിന്നുമാണ് ഒഴിവാക്കിയത്
മുഖ്യധാര മാധ്യമങ്ങളില്‍ സിപിഐക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്
ഹൈദരാബാദിലെ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ മഖ്ദൂം ഭവനിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം
'മുന്നണി പ്രവേശനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്'
എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വിമര്‍ശനം
നിർഭാഗ്യവശാൽ ഇൻഡ്യ മുന്നണിയിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഈ സമീപനമുണ്ടാകുന്നില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പരിഹാസവും വിമർശനവുമാണ് ഇന്നലത്തെ പൊതു ചർച്ചയിൽ ഉണ്ടായത്