- Home
- CPI

Kerala
24 Oct 2025 5:52 PM IST
'ഘടകകക്ഷികളെ ഇരുട്ടിലാക്കരുത്; പിഎം ശ്രീ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും; ധാരണാപത്രത്തിൽ ഒപ്പുവച്ചത് ആരോടും ചർച്ച ചെയ്യാതെ': തുറന്നടിച്ച് ബിനോയ് വിശ്വം
'ഉടമ്പടി എന്താണ്, അതിന്റെ ഉള്ളടക്കം എന്താണ്, അതേപ്പറ്റി ഇതുവരെ ചർച്ച ഒന്നും ഉണ്ടായിട്ടില്ല. ഭരണത്തിന് മാത്രമുള്ള ഉപാധിയായി അല്ല സിപിഐ എൽഡിഎഫിനെ കാണുന്നത്'.



















