Light mode
Dark mode
| വീഡിയോ
നേതാക്കളുടെ നേതൃത്വത്തിൽ ജനറേറ്റർ വച്ചുകൊണ്ടാണ് കെട്ടിടത്തിന്റെ പണികൾ നടത്തുന്നത്
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്
താൻ തൻ്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്ത് വിടാമെന്നും വീണാ വിജയൻ നികുതി കണക്കുകൾ പുറത്ത് വിടുമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു
ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സി.പി.എം സംഘം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വീണക്കെതിരെ വാർത്ത വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം ആരോപിച്ചു
ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരാണ് പരിഗണനയിലുള്ളത്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സി.പി.എമ്മിലുണ്ടായ അഭിപ്രായം
സി.പി.എമ്മിന്റെ കൊടി മരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്
Samastha expressed displeasure at CPI (M)’s double standards | Out Of Focus
സമസ്ത ഉള്‍പ്പെടെ മുസ്ലിം സംഘടനാ പ്രതിനിധികളും താമരശ്ശേരി ബിഷപ്പും ദലിത് നേതാക്കളും സെമിനാറിന്റെ ഭാഗമാകും.
ഗ്രാസിം ഭൂമിയില്‍ വ്യവസായം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം എം.പി
എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് അരയക്കണ്ടിയാണ് പങ്കെടുക്കുക
ഏഴാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് സിപിഎം ഏക സിവില്‍ കോഡ് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയത്.
എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു.
മുസ്ലിം സംഘടനകള്‍ക്കൊപ്പം പട്ടികജാതി, ഗോത്ര വർഗ വിഭാഗങ്ങളും സെമിനാറിന്റെ ഭാഗമാകും
സി.പി.എമ്മിന്റെ ക്ഷണം സംബന്ധിച്ച് ലീഗിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
Actor Bheeman Raghu Joined CPIM | Out Of Focus
ബൂത്തുകൾ കയ്യേറി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീക്കം നടന്നു
പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി മാറുന്ന ക്ഷുദ്രജീവികളും പിന്നിലുണ്ടെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.