Light mode
Dark mode
സി. പി.എം ഉന്നതൻ എറണാകുളത്ത് ദേശാഭിമാനി ഓഫീസിൽ താമസിച്ച് പണം പിരിച്ചെന്നും ഇത് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നുമായിരുന്നു ശക്തിധരൻ ഫേസ് ബുക്കിൽ എഴുതിയത്
'പണം നൽകിയത് ഉൾക്കടലിൽ നിന്ന് ഉയർന്നുവന്ന ശതകോടീശ്വനായ വ്യവസായിയാണ്'
ടൈംസ്ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന് ആരോപണമുന്നയിച്ചത്
ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു
ആദ്യഘട്ടമെന്നോണം കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും
'ഫാസിസത്തിലേക്കുള്ള യാത്രയുടെ ഒരു ചുവടാണ് ഏക സിവിൽ കോഡ്'
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററാണ് ജി ശക്തിധരന്
വിദ്യ അറസ്റ്റിലായ ചെറുവണ്ണുർ പഞ്ചായത്ത് സി.പി.എം ശക്തികേന്ദ്രമാണ്
കാസർകോട് കോടോം ലോക്കൽ സെക്രട്ടറി കെ വി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
രണ്ടുപേരും പാർട്ടി നേതൃത്വത്തോട് സ്വന്തം ഭാഗം വിശദീകരിച്ചു. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നും സൂചന.
140 മണ്ഡലങ്ങളിലും നാളെ പ്രതിഷേധ സദസ്സ് നടത്തുമെന്നും ഹസന് പറഞ്ഞു
"രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാനായി ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്ന രീതിയിലേക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എത്തി"
'മറുനാടന്‍ മലയാളി'യോട് പല അഭിപ്രായ വ്യത്യാസങ്ങളും കാണും, എന്തിനാണ് അയാളെ ക്രൂശിക്കുന്നതെന്നും എ.എന്‍ രാധാകൃഷ്ണന് ചോദിച്ചു
പാലക്കാട് വടക്കന്തറ ഡോ. നായർ യു.പി സ്കൂളിലാണ് 70 വര്‍ഷത്തിനുശേഷം പ്രകാശ് കാരാട്ടെത്തിയത്
ഹരീഷ് വാസുദേവനെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്
'ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന ഗവൺമെന്റാണിത്'
ഈയിടെ സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
കെ വിദ്യക്കെതിരായ വ്യാജ രേഖ ആരോപണം ഗുരുതരമാണെന്ന് പാര്‍ട്ടി വിലയിരുത്തി
വിദ്യാര്‍ത്ഥി നേതാക്കളുടെ മദ്യപാനവും കാട്ടാക്കട കോളേജിലെ ആള്‍മാറാട്ട പ്രശ്നവും അവസാനിക്കും മുന്‍പാണ് വ്യാജരേഖ ചമച്ചുവെന്ന പരാതിയും
കെജ്രിവാള് സി.പി.എം ആസ്ഥാനത്തെത്തി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി