Light mode
Dark mode
സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്
ഓർഡിനൻസ് കൊണ്ട് വരാനുള്ള അടിയന്തര സാഹചര്യം പാർട്ടിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നാണ് സി.പി.ഐയുടെ നിലപാട്
ഭരണഘടനക്കനുസരിച്ചുള്ള മാറ്റമാണ് എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതെന്ന് വിജയരാഘവൻ
ജാതി രാഷ്ട്രീയത്തിന്റെ വക്താവാണ് എസ്.രാജേന്ദ്രനെന്നും എം.എം.മണി പറഞ്ഞു
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഷെയ്ഖ് പി ഹാരിസിനെയും സഹപ്രവര്‍ത്തകരെയും സ്വീകരിക്കും
വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചിരുന്നു
കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ക് പി. ഹാരിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു
എത്രയുംപെട്ടന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംസ്ഥാന നേതൃത്വം ജില്ല ഘടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
ദേശീയ തലത്തിൽ സിപിഎം-കോൺഗ്രസ് ബന്ധത്തെ കേരളമടക്കം വിമർശിച്ച സാഹചര്യം നിലനിൽക്കെയാണ് സഖ്യ പ്രഖ്യാപനം
അഴിമതിക്കെതിരെ നടപടി സ്വീകരിക്കാൻ എൽ ഡി എഫിന് അർധ ജുഡീഷ്യൽ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും അതിനുള്ള ധീരത പിണറായി സർക്കാരിനുണ്ടെന്നും കോടിയേരി
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു
ജുഡീഷ്യൽ നടപടികളുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് നൽകുന്നതെങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
ലോകയുക്തയുടെ അധികാരങ്ങൾ കുറയ്ക്കാനുള്ള നിയമോപദേശം എ ജി സർക്കാരിന് നൽകിയത് കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവെച്ച ദിവസം തന്നെയായിരുന്നു
ബുദ്ധദേബ് ഭട്ടാചാര്യ പുരസ്കാരം സ്വീകരിക്കില്ലെന്ന് അറിയിച്ചതായി സീതാറാം യെച്ചൂരി
ഫെബ്രുവരി 15ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി പുതിയ തിയ്യതി തീരുമാനിക്കും
മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന കാസർകോട് സിപിഎം ജില്ലാ സമ്മേളനം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ 10.30 ന് നിർത്തിവെച്ചിരുന്നു
സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ കണ്ണൂർ ടൗൺ പൊലീസിന് നിർദേശം നൽകിയിരുന്നു
50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി ഇന്ന് വിലക്കേർപ്പെടുത്തിയത്
കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് കലക്ടർ വിലക്കേർപ്പെടുത്തിയതും പിന്നീട് ഉത്തരവ് റദ്ദ് ചെയ്തതും വിമർശനത്തിനിടയാക്കിയിരുന്നു
പ്രതിസന്ധി ഘട്ടത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളും കൂടുതൽ സജീവമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണെന്ന് കോടിയേരി