Light mode
Dark mode
ചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ നേതാക്കളുൾപ്പെടെ 10 പേർക്കെതിരെയും കേസെടുത്തു
ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഏരിയ കമ്മറ്റി അംഗത്തിന് ചേരാത്ത നടപടിയാണെന്നന്നും സമ്മേളനത്തിൽ ആരോപണമുർന്നു.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ രണ്ട് ടേം നിബന്ധന ബാധകമാക്കാത്തതിലും ആക്ഷേപമുണ്ടായി
സമാന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന ശക്തികൾ ഒറ്റപ്പെടുമെന്നും അവർക്ക് മുന്നിൽ പാർട്ടി മുട്ട് മടക്കില്ലെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
പ്രമുഖ സി.പി.എം നേതാവ് മജീദ് അലിയുടെ ശക്തികേന്ദ്രമായിരുന്ന നാസൻ മേഖലയിലാണ് ഈ ഓഫിസ്. 2008 മുതിർന്ന നേതാവ് ബിമൻ ബസുവാണ് ഉദ്ഘാടനം നിർവഹിച്ചത്
ബി.ജെ.പി യെ നേരിടാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തരായ മതേതര കക്ഷികൾക്ക് പിന്തുണ നല്‍കാനാണ് തീരുമാനം
പി.ശ്രീരാമകൃഷ്ണനെ നോർക്ക ഉപാധ്യക്ഷനായി നിയമിക്കും. കെ.എസ്.എഫ്.ഇയിലേക്ക് കെ.വരദരാജനെ പരിഗണിക്കും
തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗമായ സജീവനെ 43 ദിവസം മുമ്പാണ് കാണാതാകുന്നത്
ജയ്ഭീം സിനിമ കണ്ടതിന് ശേഷം കേരളത്തിലെ രണ്ട് മന്ത്രിമാരും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരും വിളിച്ചിരുന്നതായും ജസ്റ്റിസ് ചന്ദ്രു
ഗവേഷക നിർബന്ധബുദ്ധി കാണിക്കരുതെന്ന് ഗവര്‍ണര്‍
നടപടി ചലനമുണ്ടാക്കില്ലെന്ന് എതിർചേരി വിലയിരുത്തുമ്പോൾ വിഷയം ചർച്ചയാക്കാനാണ് സുധാകര പക്ഷത്തിന്റെ തീരുമാനം
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സുധാകരന് ക്ലിഫ് ഹൌസിലെത്തി കൂടിക്കാഴ്ച നടത്തി
ജി. സുധാകരന് വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു
എന്തു നടപടിയെടുക്കണമെന്ന് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
ബിനീഷിന് ജാമ്യം ലഭിച്ചതോടെയാണ് കോടിയേരിയുടെ മടങ്ങിവരവിനുള്ള സാധ്യത തെളിയുന്നത്.
ഇനി സഹയാത്രികയായല്ല, സിപിഎം അനുവദിക്കുമെങ്കില്‍ മെമ്പര്‍ഷിപ്പ് എടുത്തുതന്നെ സജീവമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചെന്ന് ശോഭനാ ജോര്‍ജ്
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ശോഭനാ ജോർജ് അപേക്ഷ നൽകി.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് പാര്‍ട്ടി പുതിയ സ്ഥാനമാനങ്ങള്‍ നല്‍കുകയാണ്. അവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടെന്ന് മനസിലാകുന്നില്ല.
പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ