Light mode
Dark mode
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് യോഗത്തിലെ പ്രധാന അജണ്ട
'സി.പി.എമ്മിനും ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒറ്റ സ്വരം'.
മാധ്യമങ്ങളില്‍ നിന്ന് കമ്മീഷന് സ്വീകരിച്ചതു പോലെയാണ് ചിലരുടെ പ്രവര്‍ത്തനം
'പള്ളികൾ നിർമിക്കാനും വഖഫ് വസ്തുക്കളുടെ നിയന്ത്രണം നേടാനും മുസ്ലിം സമുദായത്തിന് അനുമതി നൽകണം'
കേരളത്തിലെ കോൺഗ്രസിന്റെ ഹൈകമാൻഡ് ലീഗ് ആണ്. അവരാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നത്
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന് മേലുളള പൊതുചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്.
എം.കെ മുനീറിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി.
"കേരളത്തിനു പുറത്ത് വമ്പൻ പദ്ധതികൾക്കെതിരെ സമരം നടത്തുന്ന സി.പി.എം കെ റെയിൽ പദ്ധതിയിലൂടെ ഇരട്ടത്താപ്പ് കാണിക്കുന്നു"
പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
സന്ദീപിനെ കുത്തിയതിന് ശേഷം സമീപത്തെ കടയിലെത്തിയും പ്രതികൾ ഭീഷണി മുഴക്കി
ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്.
മൂന്ന് പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. മറ്റ് രണ്ടു പേര് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
വല്ലവരുടെയും മക്കളുടെ ചോര കുടിച്ചു ചീർത്ത സംഘടനയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിൽ ആര്‍എസ്എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഎമ്മിന് നല്ല കരുത്തുണ്ടെന്ന് പി ജയരാജന്
കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യു.ഡി.എഫും ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു
"നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും?"
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ 16 മുസ്ലിം സംഘടനങ്ങൾ ചേർന്ന യോഗത്തിൽ പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരുന്നു
സംഭവത്തിൽ കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവരടക്കം 12 പേർക്കെതിരെ കേസെടുത്തിരുന്നു
സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റേ നേടാനായുള്ളൂ.
ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു.