- Home
- CPIM

Kerala
15 Oct 2021 7:14 AM IST
സിപിഎം നേതൃത്വത്തിലുള്ള വയനാട് ജില്ലാ ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറിയെ ബലിയാടാക്കുകയാണെന്ന് പിതാവ്
ഭീഷണിപ്പെടുത്തിയും വ്യാജരേഖ ചമച്ചും ഭരണസമിതി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാട്ടി പിതാവ് വേലായുധന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി

Kerala
14 Sept 2021 1:14 PM IST
ഇരാറ്റുപേട്ട നഗരസഭയില്‍ എസ്.ഡി.പി.ഐ പിന്തുണ സിപിഎം സ്വീകരിക്കില്ല: രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനില്ലെന്ന് മന്ത്രി വി.എന്‍ വാസവന്
അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് മന്ത്രി വി.എൻ വാസവനും ആവർത്തിച്ചത്.

Kerala
3 Sept 2021 12:01 PM IST
'സഖാക്കളില്‍ പലര്‍ക്കും പാര്‍ലമെന്ററി, മന്ത്രി മോഹങ്ങള്‍, സ്ഥാനാര്‍ഥിയാകാന്‍ മുന്‍കൂര്‍ പ്രവര്‍ത്തനങ്ങളും ചരടുവലികളും നടന്നു'; സി.പി.എം റിപ്പോര്‍ട്ട് പുറത്ത്
ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് അവരില്‍ നിന്ന് പണം നേരിട്ട് വാങ്ങുന്ന രീതിയുള്ളതായും റിപ്പോര്‍ട്ട്



















