- Home
- CPIM

Kerala
2 Sept 2021 9:37 PM IST
'സ്വരാജിന്റെ തോല്‍വി അപ്രതീക്ഷിതം'; എറണാകുളം ജില്ലയിലെ തോല്‍വിയെ വിമര്‍ശിച്ച് സി.പി.എം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്
സംസ്ഥാനത്താകെയുള്ള ഇടതുമുന്നേറ്റത്തില്‍ എറണാകുളം ജില്ലക്ക് മുന്നേറാന്‍ സാധിച്ചില്ലെന്നും ആകെയുള്ള 14 മണ്ഡലങ്ങളില്‍ അഞ്ച് മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫിന് വിജയിക്കാനായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി

Kerala
25 Aug 2021 9:41 PM IST
'വാർഡ് കൗൺസിലർ വി.വി. രാജേഷുമായി മന്ത്രി ശിവന്‍കുട്ടിയുടെ സൗഹൃദ സംഭാഷണം'; മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സൈബര്‍ പരിഹാസം
നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നേമം അതിര്‍ത്തിക്കുള്ളില്‍ ശിവന്‍കുട്ടിയെ പ്രവേശിപ്പിക്കില്ലെന്ന് വി.വി രാജേഷ് വെല്ലുവിളിച്ചത്

Kerala
15 Aug 2021 3:28 PM IST
സിപിഎം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി; രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരെന്ന് വിജയരാഘവന്
1947 ആഗസ്ത് 15ന് ദേശീയ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള ദേശീയ പതാക ഉയർത്തിയിട്ടുണ്ട്

Kerala
10 Aug 2021 9:17 AM IST
'ലീഗിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചത് ജലീലും സി.പി.എമ്മും': മുഈനലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റോടെ വിവാദങ്ങള്‍ അവസാനിച്ചെന്ന് പി.എം.എ സലാം
''പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ലീഗ് ശക്തമാകുന്നത്, കൂടുതല്‍ വലുതാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ലീഗ് പ്രതിപക്ഷത്തായിരുന്നു, ഒരു ക്ഷീണവും പറ്റിയിട്ടില്ല''




















