Light mode
Dark mode
ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ത്രിപുരയില്‍ സി.പി.എം റാലിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തി അക്രമത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്.
സജേഷില്‍ ഒതുങ്ങി നില്ക്കുന്നതല്ല അർജുന് ആയങ്കി - ആകാശ് തില്ലങ്കേരി സംഘവുമായി പ്രവർത്തകർക്കുള്ള ബന്ധമെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്.
കേസിൽ പിടിയിലായ കൊടുവള്ളി സംഘത്തിലെ രണ്ട് പേരിൽ നിന്ന് വിവരം ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്
മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്ക്കുമെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ക്യാമ്പയിന്. ജൂലൈ 5ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയിലെ 3801 കേന്ദ്രങ്ങളില്‍ ആണ് ക്യാമ്പയിന്...
കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കവര്‍ച്ചയില്‍ അർജുൻ ആയങ്കിക്ക് നിർണായക പങ്കുള്ളതായി കസ്റ്റംസ് വ്യക്തമാക്കുന്നു
അർജുൻ ആയങ്കി കരിപ്പൂരിലേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല
പെട്ടെന്ന് വന്നതിനാൽ ആരുടേയും കയ്യിൽ പണമില്ല. സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ പുതിയതൊന്ന് വാങ്ങാൻ കടകളുമില്ല..
തെരുവ് ഗുണ്ടയുടെ ഭാഷയിൽ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോയെന്ന് അവരാണ് പരിശോധിക്കേണ്ടതെന്ന് വിജയരാഘവന്
"ജനാര്‍ദനന്റെ കുടുംബം അനാഥമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ജനാര്‍ദനന്റെ നല്ല മനസ്സിന് നന്ദി പറയുന്നു"- എം വി ജയരാജന്
രണ്ട് മാസം മുൻപായിരുന്നു നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടി നാട്ടിയത്.
വി ശിവദാസൻ, എ എം ആരിഫ് എന്നീ എംപിമാരാണ് ദ്വീപ് സന്ദർശിക്കാൻ അപേക്ഷ നൽകിയത്.
കെ കെ ശൈലജയെ മാറ്റരുതെന്ന് എം വി ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.
ഫലസ്തീന് ജനതയെ പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് സിപിഎം
'ഹലോ ഇൻകം ടാക്സ് ഓഫീസല്ലേ, ഒരുത്തനിവിടെ സംഘം ആഹ്വാനം ചെയ്യാതെ ദീപം കത്തിച്ചിട്ടുണ്ട് പേര്.. ഒ.രാജഗോപാൽ'
'ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്റെ കുഴപ്പമാണ്. ക്ഷമിക്കുക'
മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി. കേരളം അതിന്റെ വഴികാണിച്ചു. ഇത് ഇന്ത്യക്ക് പഠിക്കാനുള്ള സമയമാണ്'
ബംഗാളില്‍ മൂന്നാമതും തൃണമൂല്‍ തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പായി
തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും സി.പി.എമ്മുമായുള്ള സഹകരണം അവസാനിപ്പിക്കാത്തതിനെതിരെ പ്രവർത്തകർ പരസ്യമായി രംഗത്ത് വരികയായിരുന്നു
ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെയാണ് എംഎൽഎയുടെ പോസ്റ്റ്