Light mode
Dark mode
കൊല്ലപ്പെട്ട കൃതി കുമാരി ഇരുവർക്കുമിടയിലെ തർക്കത്തിൽ ഇടപെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറാനും കൃതിയാണ് സഹായിച്ചത്
ലൈംഗികാതിക്രമത്തെ കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെയാണ് 13കാരൻ സഹോദരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദിക്കുകയായിരുന്നു
എറണാകുളം സൗത്ത് ചിറ്റൂരിൽ അക്ഷയ് എന്ന യുവാവിനാണ് മർദനമേറ്റത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടിൽ അൻവർഷായാണ് പിടിയിലായത്.
മകൻ ഹാദിലിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു
15 തവണയാണ് രോഹിത് യുവതിയുടെ തലയിൽ സ്പാന്നർ വച്ച് അടിച്ചത്
ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം
മുളവടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചായിരുന്നു മർദനം
ഭാര്യയുടെ പിതാവിനെ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിയാണിയാൾ
പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
3500 രൂപയ്ക്കാണ് സർട്ടിഫിക്കറ്റുകൾ സർക്കാർ പോർട്ടലിലൂടെ വിതരണം ചെയ്തത്
റോബിൻ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു
തൊട്ടോളിൽ സുജനേഷ്, ചിരണങ്കണ്ടി ഹൗസിൽ സുബിൻ എന്നിവർക്കാണ് വെട്ടേറ്റത്.
ഭോപ്പാലിലെ നിഷാദ്പുരയിൽ മെയ് 21നാണ് സംഭവമുണ്ടാകുന്നത്, 22കാരിയാണ് കൊല്ലപ്പെട്ട യുവതി
തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് സംഭവം.
കൊലപാതകിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസ് സ്റ്റേഷന് മുന്നില് സമരം നടത്തി
ഭീഷണിപ്പെടുത്തി ആറുമാസത്തോളം പീഡിപ്പിച്ചെന്ന് പെണ്കുട്ടിയുടെ മൊഴി
തൃശൂർ സ്വദേശി സബിത്തിനെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
പീഡനക്കേസ് പ്രതിയായ പെരിനാട് സ്വദേശി സച്ചിനാണ് ചാടിപ്പോയത്.