Light mode
Dark mode
കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ മുത്തശ്ശിയുടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
തടയാൻ ശ്രമിച്ച കടയുടമയുടെ മകനെയും പ്രതി കടിച്ച് മുറിവേല്‍പ്പിച്ചു
അട്ടത്തോട് സ്വദേശി രത്നാകരന് ആണ് മരിച്ചത്.
മാമ്പളളിപറമ്പ് സ്വദേശി മനു ജോയ് ആണ് മരിച്ചത്
കുട്ടികളോട് മോശമായി പെരുമാറിയതിന് ഭർത്താവിനെതിരെ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു
ജയശ്രീ മുഖത്തേക്ക് പുക ഊതുകയും അസഭ്യം പറയുകയും ചെയ്തത് രഞ്ജിത് വീഡിയോ എടുക്കുകയും ചെയ്തു
'മൃതദേഹം ഒഴിവാക്കാന്‍ വെറും 50 പൗണ്ട് മാത്രമോ' എന്ന് സുഹൃത്ത് നിക്കോളാസിന് അയച്ച സന്ദേശമാണ് പൊലീസിന് വലിയ തെളിവായി മാറിയത്
പാനൂർ കൈവേലിക്കൽ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പിൽ അബ്ദുറഹ്മാനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാട്ടാക്കട സ്വദേശി ജയകൃഷ്ണനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മണിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടത് നെഞ്ചിൻ്റെ താഴെയാണ് പ്രസാദിന് ആഴത്തിൽ മുറിവേറ്റത്
പറവൂർ സ്വദേശി ഷാനുവാണ് കൊല്ലപ്പെട്ടത്
കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ കൊണ്ടോട്ടിയിലും തെളിവെടുപ്പ് നടത്തും
ഭക്ഷണം കിട്ടാന്‍ വൈകിയതോടെ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു
സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ഈ മാസം 10ന് അരീക്കോട് ചെമ്രക്കാട്ടൂരിൽ നടന്ന ഫൈവ്സ് ഫുട്ബോൾ മത്സരത്തിനിടെയാണ് വിദേശതാരത്തെ കാണികൾ സംഘം ചേർന്ന് മർദിച്ചത്.
മകന്റെ നിരന്തര അധിക്ഷേപമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്