Light mode
Dark mode
മകന്റെ നിരന്തര അധിക്ഷേപമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്
സി.ഡബ്ല്യു.സി അംഗമായ കാർത്തികയുടെ ഭർത്താവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസ് ആണ് കേസിലെ ഒന്നാം പ്രതി.
ചൊവ്വാഴ്ച രാത്രി എട്ടിന് പള്ളുരുത്തി കച്ചേരിപ്പടി ജങ്ഷനിലാണ് സംഭവം
പൂപ്പാറ സ്വദേശികളായ ആരോഗ്യദാസ്, വിഗ്നേശ്, ജയ്സൺ എന്നിവരാണ് ശാന്തൻപാറ പൊലീസിന്റെ പിടിയിലായത്.
ഗൗതമിന്റെ അറസ്റ്റിനുപിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.
രാത്രി ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മെബൈയിൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി
ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4,80,000 രൂപ പിഴയും വിധിച്ചു
പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്ത് ബിയർ കുടിക്കുമ്പോൾ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇര തന്നെ നിർബന്ധിച്ചുവെന്നു പ്രതി
പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഭാര്യക്ക് അനക്കമില്ലായിരുന്നെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്
ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നന്ദുവിന് ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേൽക്കുന്നത്
തനിക്ക് ഇനിയൊരു കുട്ടി കൂടി വേണ്ട എന്ന് ഗുൽഷർ പറഞ്ഞിരുന്നതായി ഭാര്യ
കുടുംബവഴക്കിനെ തുടർന്നാണ് വേശുക്കുട്ടിയെ മർദിച്ചതെന്നാണ് വേലായുധന്റെ മൊഴി
ബട്ടൺ ഷേപ്പിലുള്ള ബാറ്ററികളും സ്ക്രൂവുകളുമടക്കം നിരവധി സാധനങ്ങളാണ് കുഞ്ഞിന്റെ വയറ്റിലുണ്ടായിരുന്നത്
കുഞ്ഞിന്റെ മാതൃസഹോദരിയായ ബിന്ദുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്
യുവതിയും പിതാവും സഹോദരങ്ങളും ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം
ജാർഖണ്ഡ് സ്വദേശിയായ സൈലനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി
മദ്യപിക്കാനായി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു
കടയ്ക്കൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പ്രതികൾക്ക് വിവരങ്ങൾ ചോർത്തിനൽകിയെന്നും റിപ്പോർട്ടിലുണ്ട്.
കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് മർദനമേറ്റത്.