Light mode
Dark mode
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ്
കുട്ടിയെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നത് അനിയുടെ വാഹനത്തിലായിരുന്നു. ഈ ഒരു വർഷത്തിനിടെയാണ് അനി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
പ്രതി ജിജോയിയെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു
കേസിൽ കുറ്റപത്രം സമർപിച്ച സാഹചര്യം പരിഗണിച്ചാണ് ജാമ്യം
മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് ഹരജി
മരുമകളുമായുള്ള തർക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തിൽ കലാശിച്ചത്
കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാൻ കഴിയാത്ത വിധം ചാറ്റുകൾ നീക്കിയത്
പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട സെബാസ്റ്റിയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ എൽ സാൽവദോർ ലെജിസ്ലേറ്റിവ് അസംബ്ലി അംഗീകരിച്ചതോടെ, പൊലീസ് അധികാരങ്ങൾ വിപുലീകരിക്കുകയും പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു
യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലർത്തിയതുമാണ് കൊല്ലാൻ കാരണമെന്ന് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു
ഇരുപത്തിമൂന്നുകാരിയായ ഗ്രെറ്റയുടെ മുൻകാമുകനായ ദിമിത്രി കോറോവിനാണ് കൊലയാളിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്
പുതപ്പിനടിയിൽ നിന്നാണ് സുഷിൽ മഹാന്തി, മകൻ രാജു മഹാന്തി എന്നിവരുടെ മൃതശരീരങ്ങൾ കണ്ടെത്തിയത്
ഗായത്രിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് കൊലപ്പെടുത്തിയത്
വയോധിക ദമ്പതികളായ ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ ഭാര്യ ലില്ലിക്കുട്ടി എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ
തന്നെ ആക്രമിച്ചിട്ടില്ലെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി
ഇന്നലെ ഉച്ചയോടെയാണ് ഗായത്രിയും പ്രവീണും തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലിൽ മുറിയെടുത്തത്
കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്
കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരിക്കുന്നത്.
രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച് വയറിൽ കുത്തുകയായിരുനെന്നാണ് സാക്ഷികൾ പറയുന്നത്