Light mode
Dark mode
'അംഗീകാരങ്ങളെയും വിമർശനങ്ങളേയും സമഭാവത്തോടെ കാണുന്നു. ഞാൻ അഭിനയത്തെ അനായാസമായല്ല കാണുന്നത്'.
'ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ലാൽ. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണ്'.
‘Lal-Salam’ to honour Mohanlal’s Dadasaheb Phalke Award | Out Of Focus
''മലയാളത്തിൽ മോഹൻലാൽ രൂപപ്പെടുത്തിയ താരശരീരം, മാറുന്ന കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് അനുസരിച്ച് കൂടെയാണെന്ന് തോന്നുന്നു''
ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാർ
വിമർശനങ്ങളെ തോളേറ്റി നടക്കാറില്ലെന്നും 48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്നും മോഹൻലാൽ പറഞ്ഞു
'മലയാള സിനിമയ്ക്ക് ഇനിയും നല്ല കാര്യങ്ങൾ സംഭവിക്കട്ടെ'
ചലച്ചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് മോഹൻലാലിന് ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചത്
ഒക്ടോബർ എട്ടിന് പുരസ്കാരം സമ്മാനിക്കും
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്
51ാമത് ഫാല്‍ക്കെ അവാര്‍ഡ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്
ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.