- Home
- dammam

Saudi Arabia
31 Oct 2023 8:39 AM IST
നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിന് യാത്രയയപ്പ് നൽകി
നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ അധ്യാപികയും ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ മെഹ്നാസ് ഫരീദിന് സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ...

Saudi Arabia
27 Sept 2023 11:12 PM IST
ദമ്മാം നവോദയ സ്കോളർഷിപ്പ് വിതരണവും റിലീഫ് ഫണ്ട് കൈമാറലും നവംബർ 29 ന്
നവോദയ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണം സെപ്റ്റംബർ 29 ന് പ്രശസ്ത മജീഷ്യനും ജീവ കാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് റഹീമയിലെ അൽ റോമാൻസിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം...

Saudi Arabia
19 Sept 2023 11:21 PM IST
സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീം ദമ്മാമില്‍ പരിശീലനത്തിനെത്തി
സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീം സന്നാഹ മല്‍സരങ്ങളുടെ ഭാഗമായി ദമ്മാമിലെ അല്‍ ഹസയിലെത്തി. 23 അംഗ ടീമിന്റെ മുഖ്യ പരിശീലകന് ശുവേന്തു പാണ്ടയും ടീമിനോടൊപ്പം എത്തിയിട്ടുണ്ട്....

Saudi Arabia
8 Sept 2023 10:09 PM IST
പിണറായി വിജയനുള്ള താക്കീതാണ് ചാണ്ടി ഉമ്മൻ്റെ വിജയമെന്ന് ദമ്മാം ഒഐസിസി
പിണറായി സർക്കാരിനെതിരേയുള്ള താക്കീതാണ് പുതപ്പള്ളിയിലെ വിജയമെന്ന് ദമ്മാം ഒഐസിസി. അഴിമതി, സ്വജനപക്ഷപാതം, ധൂർത്ത്, ധിക്കാരം, രൂക്ഷമായ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊറുതിമുട്ടിയ കേരളത്തിലെ...

Saudi Arabia
31 Aug 2023 8:04 AM IST
ദമ്മാം കെ.എം.സി.സി കാസര്‍ഗോഡ് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിക്കുന്നു
ദമ്മാം കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാമ്പയിനും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും...




















