Light mode
Dark mode
താലൂക്ക് ആശുപത്രിക്കായി നിർമിക്കുന്ന കെട്ടിടത്തിന് സമീപം ഇന്നു വൈകുന്നേരം നാലരയോടെയാണ് അക്ഷരയെ വീണ നിലയിൽ തൊഴിലാളികൾ കണ്ടത്
പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു.
ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, മക്കളായ അജുവ (3), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്.
ബാബുവിന്റേത് കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം
ഹെഡ് കോൺസ്റ്റബിളായ ദേവേന്ദർ ആണ് പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽവെച്ച് വെടിവെച്ചു മരിച്ചത്.
കായക്കൊടി സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
നയനാ സൂര്യയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കാണാതായത് വലിയ വിവാദമായിരുന്നു
അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്
പാറശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്.
എറണാകുളം പൂക്കാട്ടുപടി സ്വദേശി ആദിത്യ കൃഷ്ണ ആണ് മരിച്ചത്.
അയ്യർകുളങ്ങര സ്വദേശി ജോർജ് ജോസഫ് (72), മകൾ ജിൻസി (30) എന്നിവരാണ് മരിച്ചത്.
വീട്ടില് നിന്ന് ഇറങ്ങിപോകണമെന്ന് ആശയോട് സുജ പറഞ്ഞിരുന്നതായി നാട്ടുകാര് പറഞ്ഞു
മരണ കാരണത്തിൽ വ്യക്തത വരുത്താനായി അഞ്ജുശ്രീയുടെ ആന്തരീകാവയവങ്ങള് രാസപരിശോധനക്കയക്കും
ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്
ഡിസംബർ 31നാണ് കുടുംബം ഓൺലൈനിൽ ഭക്ഷണം വരുത്തി കഴിച്ചത്
തിങ്കളാഴ്ചയായിരുന്നു അന്ത്യം
2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കൽ സ്വദേശി നയനാ സൂര്യയെ മരിച്ച നിലയിൽ കണ്ടത്
മരണം സ്ഥിരീകരിക്കുന്നത് വൈകിപ്പിക്കാൻ ഉന്നതർ ഇടപെട്ടെന്നാണ് സൂചന
റാലിക്കിടെ സംഘടിപ്പിച്ച പ്രത്യേക റേഷൻ വിതരണ പരിപാടിക്കായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്.
രാത്രി യാത്രയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അവഗണിച്ചു.