Light mode
Dark mode
വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ
അപ്രതീക്ഷിതമായാണ് ഈ കൊലപാതകം ഉണ്ടായിട്ടുള്ളതെന്നും റഹീം കൂട്ടിച്ചേർത്തു
ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ സൗഹാർദ അന്തരീക്ഷം തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും എംകെ ഫൈസി പറഞ്ഞു
കാണ്‍പൂരിലെ അഭിഭാഷകനായ ഗൗതം ദത്താണ് മരിച്ചത്
മൂന്ന് പേർക്ക് പരിക്ക്
അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുന്നപ്ര വടക്ക് വെളിയിൽ അന്നമ്മയാണ് മരിച്ചത്
തിരുവനന്തപുരം പോത്തൻകോട് സ്വദേശി സുധീഷിനെയാണ് ഗുണ്ടാ സംഘം വെട്ടിക്കൊന്നത്
നാദാപുരം കംട്രോള് റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്.
ഇന്നലെയാണ് അതുലിന്റെ അമ്മ സിന്ധു പൊള്ളലേറ്റ് മരിച്ചത്
വ്യാഴാഴ്ച വൈകുന്നേരമാണ് മകളെ അവസാനമായി കണ്ടതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു
ഹൃദയാഘാതമാണ് മരണ കാരണം. താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു
കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു 36കാരനായ മിശ്ര താമസിച്ചിരുന്നത്
നടന്റെ ഫ്ളാറ്റിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു
സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ തലേന്നും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സഹോദരൻ
സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഭർത്താവ് ലിനീഷിനെതിരെ ചുമത്തി
ഇന്നലെയാണ് ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത്, ബിജു എന്നിവര്‍ മരിച്ചത്
ഒരാൾ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ വെച്ചും ഒരാൾ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്
മറ്റ് വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഏറ്റവും അപകടകരമായ ആരോഗ്യാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം