Light mode
Dark mode
സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്
ഗർഭിണിയാകാത്തതിനെച്ചൊല്ലി ഭർതൃമാതാവും സഹോദരിയും യുവതിയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുകൾ തമാശക്ക് റഹ്മത്തലിയെ പിടിച്ചുനിർത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു.
ഖബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് (27-11-2021) നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഒൻപത് ദിവസത്തിനിടെ പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു
ആദിവാസി ഊരുകളിൽ വേണ്ടത്ര ബോധവൽക്കരണ പരിപാടികൾ നടത്താത്തതും മരണസംഖ്യ ഉയരുന്നതിന് കാരണമാകുന്നു
തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമേ നിലവിലെ റിപോർട്ട് പ്രകാരം ചുമത്താനാകു എന്ന് കോടതി
ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീകേഷിനെ മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ അദ്ദേഹത്തിന് ബോധം വീണിട്ടില്ല, എങ്കിലും ഗുരുതരാവസ്ഥ പിന്നിട്ടതായി ഡോക്ടർമാർ പറഞ്ഞു.
മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു
ചൊവ്വാഴ്ച രാത്രി ബുൽധാന ജില്ലയിലാണ് സംഭവം
കെ എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം
2020 ല്‍ 90 ആത്മഹത്യകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്മാനായിരുന്നു
സുഹൈല നസ്റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം മൂന്നായി
പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മൽ സജിദിന്റെ മകൻ നസൽ ആണ് മരിച്ചത്
പോസ്റ്റുമോർട്ടത്തിൽ മരണകാരണം എന്താണെന്ന് വ്യക്തമാകാത്തതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്
ഓലത്താന്നി സ്വദേശി അരുൺ (32) ആണ് മരിച്ചത്
വെച്ചൂർ സ്വദേശി ജിജോയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം