Light mode
Dark mode
ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി
'സഹോദരാ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭയപ്പെടേണ്ട. നീ ഒരു സിംഹമാണ്'- രാഹുൽ പറഞ്ഞു.
കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
നിലവിൽ മഞ്ചേരി വനിതാ ജയിലിൽ കഴിയുന്ന ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ നീക്കം
പയ്യന്നൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ നിന്ന് ഇരുവരും ബസിൽ കയറുന്നത് ബസിലെ സിസിടിവി ദൃശ്യത്തിലുണ്ട്
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അജയ്
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്
യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി
വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ നിരവധി പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്
ഏഴ് മാസം മുമ്പ് കാണാതായ ദീപകിനെ ഇന്നലെയാണ് ഗോവയിൽ നിന്ന് കണ്ടെത്തിയത്. ദീപക് ആണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു
ഏഴ് മാസം മുമ്പ് കാണാതായ ദീപകിനെ ഇന്നലെയാണ് ഗോവയിൽ നിന്ന് കണ്ടെത്തിയത്
മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോൾ ബന്ധുക്കളാണ് പരിശോധിക്കാൻ പോയത്. അത് ദീപക്കിന്റേതാണെന്ന് അവർ തെറ്റിദ്ധരിച്ചതാണെന്നും ശ്രീലത മീഡിയവണിനോട് പറഞ്ഞു.