Light mode
Dark mode
സർവകലാശാലയുടെ ധനസഹായം അന്വേഷിക്കാനുള്ള ബിജെപി സർക്കാർ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നടപടി.
'വൈറ്റ് കോളർ' ഭീകരവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് പ്രിയങ്കയെ ജമ്മു കശ്മീർ പൊലീസിന്റെ കൗണ്ടർ- ഇന്റലിജൻസ് സംഘം കസ്റ്റഡിയിലെടുത്തത്.
ദിവസങ്ങൾക്ക് മുമ്പ് ഹരിയാന നൂഹിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ രണ്ടു എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ഇന്നലെ രാത്രി ഐ ഇ ഡി ഉപയോഗിച്ച് സുരക്ഷാസേനയാണ് വീട് തകർത്തത്
അറസ്റ്റിലായ ഫരീദാബാദ് സംഘത്തിന് പിന്നിൽ പാക് ബന്ധമെന്ന് വിലയിരുത്തൽ
നവംബർ 11 ചൊവ്വാഴ്ച രാവിലെയാണ് ബിരുദ, ബിരുദാനന്തര വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ ഇരുവശത്തും ചുവരെഴുത്തുകൾ കണ്ടത്
അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത് നിലയിലായിരുന്നു കാറുണ്ടായിരുന്നത്
ശക്തമായ അന്വേഷണത്തിന് അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയതായും മന്ത്രിസഭാ അറിയിച്ചു
സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് നിഗമനം
സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും.
'കാർ ബോംബ് സ്ഫോടനത്തിലേത് പോലെയുള്ള നാശം സംഭവിച്ചിട്ടില്ല, ലക്ഷ്യത്തിലേക്ക് കാർ ഇടിച്ചുകയറ്റിയിട്ടില്ല'
ആഭ്യന്തര വകുപ്പിന് പകരം മോഷണ, 'തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ' മന്ത്രാലയമാണ് അമിത് ഷാ ഏറ്റെടുക്കേണ്ടതെന്നും പപ്പു യാദവ്
സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുക മാത്രമാണ് ഷായുടെ ജോലിയെന്നും പ്രിയങ്ക് ഖാർഗെ
സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു
പൊലീസ് വീട്ടിലെത്തി ഉമറിന്റെ മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായി സഹോദരി മുസമില അക്തർ മാധ്യമങ്ങളോട് പറഞ്ഞു
കാറോടിച്ചിരുന്ന ഉമർ മുഹമ്മദിന് ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്
സ്ഫോടനത്തിൽ യുഎപിഎ കേസ് ചാർജ് ചെയ്തിട്ടുണ്ട്
ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്.
കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇതുപോലൊരു ദുരന്തം ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ